സ്വന്തമായ ശൈലി സ്വീകരിച്ച എഴുത്തുകാരൻ -മന്ത്രി കടന്നപ്പള്ളി കോഴിക്കോട്: സാഹിത്യരംഗത്ത് സ്വന്തമായ ശൈലി സ്വീകരിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തെൻറ ചുറ്റുപാടുമുള്ള ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരമായിരുന്നു അദ്ദേഹത്തിെൻറ രചനകൾ. പുനത്തിലിെൻറ വേർപാട് മലയാളസാഹിത്യത്തിന് വലിയ നഷ്ടമാണ് -മന്ത്രി അനുശോചനസന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.