ബാങ്കിൽ തീപിടിത്തം

കോഴിക്കോട്: നഗരത്തിലെ . വൈ.എം.സി.എ ക്രോസ് റോഡിൽ പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്കി​െൻറ താഴെ നിലയിൽ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ചു. ൈവദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ മൂന്നു യൂനിറ്റ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.