കോഴിക്കോട്: ഇന്ദിരാ ഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന ലേഖന മത്സരത്തിലേക്ക് ലേഖനങ്ങൾ ക്ഷണിക്കുന്നു. വിഷയം: 'മാറുന്ന ലോകം മാറുന്ന ഇന്ത്യ; ജനായത്ത രാഷ്ട്രീയത്തിെൻറ ഭാവി'. സൃഷ്ടികൾ അയക്കേണ്ട വിലാസം: ചെയർമാൻ, കെ.പി.സി.സി വിചാർ വിഭാഗ്, കോൺഗ്രസ് ഭവൻ, വയനാട് റോഡ്, കോഴിക്കോട്. ഇ-മെയിൽ: asifkunnath2010@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.