കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-3.00 ഊരള്ളൂർ, കൊരട്ടി, കാവുന്തറ, വെളിയന്നൂർ, ചെല്ലി 8.00-3.00 വട്ടിപ്പന, മുറ്റത്ത് പ്ലാവ്, കായൽവട്ടം, ചാത്തൻത്തോട്ടം, ചാത്തേങ്കാട്ടുനട, പൊയിലോംചാൽ, കൊടപ്പടി, എടത്തുംകുന്ന്. 8.00-4.00 വെസ്റ്റ്ഹിൽ ചുങ്കം, അത്താണിക്കൽ. 9.00-5.00 കായണ്ണ ടൗൺ, ചാലിൽ മുക്ക്, കോവിലകം, പരവംചാലിൽ, പള്ളിമുക്ക്, പുളിയോട്ട് മുക്ക്, സൗത്ത് ബീച്ച്, ഗുജറാത്തി സ്ട്രീറ്റ്, പൂള വള്ളി, കോടഞ്ചേരി ടൗൺ, അമ്പാട്ടുപടി, അമ്മായിക്കാട്. 9.00-6.00 കല്ലൻപാറ, മണ്ണൂർ വളവ്, മുക്കത്ത് കടവ്, പഴയ ബാങ്ക്, വടക്കുമ്പാട്, മണ്ണൂർ റെയിൽ, കോട്ടക്കടവ്, കാൽവരി ഹിൽ, ഇടച്ചിറ. 10.00-5.00 ചീക്കിലോട് ഹെൽത്ത് സെൻറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.