സംസ്ഥാനഭരണം ഹിന്ദുത്വവത്​കരിക്കപ്പെടു​െന്നന്ന്​

കോഴിക്കോട്: പിണറായി സര്‍ക്കാറിനുകീഴില്‍ സംസ്ഥാനഭരണം അനുദിനം ഹിന്ദുത്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍. ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും സംഘ്പരിവാരനയങ്ങളും താല്‍പര്യങ്ങളുമാണ് സര്‍ക്കാര്‍തലത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ആര്‍.എസ്.എസ് സൈദ്ധാന്തിക​െൻറ ജന്മദിനം ആചരിക്കണമെന്ന ഔദ്യോഗിക സര്‍ക്കുലർ ഇതി​െൻറ അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.