പരിപാടികൾ ഇന്ന്​ (26^10^2017)

പരിപാടികൾ ഇന്ന് (26-10-2017) പരിപാടികൾ ഇന്ന് മുതലക്കുളം മൈതാനം: എൽ.ഡി.എഫ് ജനജാഗ്രത യാത്ര ജില്ല സമാപനം, കോടിയേരി ബാലകൃഷ്ണൻ-5.30 വ്യാപാരഭവൻ: കേരള വ്യാപാരി വ്യവസായി യൂത്ത് വിങ്ങിെൻ ബ്ലൂ വളൻറിയർ വിളംബര ജാഥ-3.00 ആർട്ട് ഗാലറി: വി. മോഹന​െൻറ ചിത്ര പ്രദർശനം 'ഉറങ്ങാത്ത നിലവിളികൾ'-11.00 കെ.പി. കേശവ മേേനാൻ ഹാൾ: ടി.പി. നാസറി​െൻറ കഥാസമാഹാരം 'കഥയുടെ ഉടമസ്ഥാവകാശം' പ്രകാശനം-5.00 ഗാന്ധിഭവൻ: കേരള ഫുട്പാത്ത് മർചൻറ് യൂനിയൻ (എച്ച്.എം.എസ്) ജില്ല കൺവെൻഷൻ-11.00 െഎ.എം.എ ഹാൾ: ജില്ല ടി.ബി സ​െൻററും അശ്വനി ഡയഗ്നോസ്റ്റിക് സർവിസസും സംഘടിപ്പിക്കുന്ന ക്ഷയരോഗ നിർമാർജനത്തെ കുറിച്ചുള്ള സെമിനാർ-9.30 ടൗൺഹാൾ: ഫെയ്സ്, ആക്ടീവ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ദേവരാഗ സന്ധ്യ'-5.30 മാനാഞ്ചിറ എസ്.ബി.െഎ ശാഖ പരിസരം: ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കി​െൻറ നേതൃത്വത്തിൽ എസ്.ബി.െഎയിലേക്ക് മാർച്ചും ധർണയും-11.00 കൽപക ബസാർ: ഏഷ്യാറ്റിക് സ്കൂൾ ഒാഫ് പബ്ലിക് സ്പീക്കിങ്ങി​െൻറ ആഭിമുഖ്യത്തിൽ പ്രസംഗ പരിശീലന ക്ലാസ്-10.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം: ജനമിത്രം ജനകീയ നീതിവേദിയുടെ ഉത്തര കേരള ജനകീയ പ്രതികരണ യാത്രയുടെ സമാപന ചടങ്ങ്-5.00 പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസ്: എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം-9.00 വി.എൻ.എം ഡയമണ്ട് ഗാലറി: പാളയം റോഡ്: 'തുലാം പത്ത്' പ്രദർശനം-6.00 ലിസ കോളജ്, കൈതപ്പൊയിൽ: ദേശീയ സെമിനാർ-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.