'ശാദി മുബാറക്' ആയഞ്ചേരിയിൽ

കുറ്റ്യാടി: അബൂദബി കുറ്റ്യാടി മണ്ഡലം കെ.എം.സി.സി നിർധനരായ പെണ്‍കുട്ടികള്‍ക്ക് മംഗല്യ സാഫല്യമൊരുക്കുന്നു. നവംബർ ‍12ന് ആയഞ്ചേരിയില്‍ നടക്കുന്ന പരിപാടിയിൽ 15 പെണ്‍കുട്ടികള്‍ക്ക് 'ശാദി മുബാറക്കി​െൻറ' കാരുണ്യസ്പര്‍ശം ലഭിക്കും. പരിപാടിയുടെ ഭാഗമായി ബ്രോഷർ പ്രകാശനം റഫീഖ് പാലോള്ളതില്‍, കെ. അബൂബക്കര്‍, എൻജിനീയര്‍ വസീര്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. ശറഫുദ്ദീന്‍ മംഗലാട് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.