ഗാനാലാപന മത്സരം

കുറ്റ്യാടി: വയലാർ രാമവർമ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നരിക്കൂട്ടുംചാൽ വേദിക വായനശാല കുന്നുമ്മൽ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചലച്ചിത്ര നടത്തുന്നു. ഈ മാസം 28ന് ശനിയാഴ്ച രാവിലെ 10ന് വടയം സൗത്ത് എൽ.പി സ്കൂളിലാണ് മത്സരം. േഫാൺ: 9847928920.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.