എം.ടെക്​ രണ്ടാം റാങ്ക്

മുക്കം: കാലിക്കറ്റ് സർവകലാശാല എം.ടെക് സ്ട്രക്ചറൽ എൻജിനീയറിങ് ഫൈനൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്.എൻജിനീയറിങ് വിദ്യാർഥിനി നൂസുഫ കറുവോട്ടിൽ. വടക്കാഞ്ചേരിയിലെ അബ്ദുസ്സമദ്-സുബൈദ ദമ്പതികളുടെ മകളാണ്. വെസ്റ്റ് കൊടിയത്തൂർ ഊരാളിക്കുത്ത് നിഷാദി​െൻറ ഭാര്യയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.