പരിപാടികൾ ഇന്ന്​

ടൗൺഹാൾ: പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി സംഗമം -2.30 ഇൻഡോർ സ്റ്റേഡിയം: ജില്ല സീനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ് -11.00 ശിക്ഷക് സദൻ: എ.ഇ. വിൻസ​െൻറ് മാസ്റ്റർ ഹിന്ദുസ്ഥാനി സംഗീതോത്സവത്തി​െൻറ സ്വാഗതസംഘം യോഗം -6.00 തളി സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ട്: ശ്വാനപ്രദർശനം -10.00 മാനാഞ്ചിറ സെൻട്രൽ ലൈബ്രറി പരിസരം: കഞ്ചാവ് ലോബിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ് ധർണ -10.00 അളകാപുരി: 'ഇരുട്ടിൽ നിൽക്കേണ്ടവരോ' ഡോക്യുമ​െൻററി പ്രദർശനവും അക്കായി പത്മശാലിയെ ആദരിക്കലും -3.30 കുടുംബസംഗമം കോഴിക്കോട്: മലബാർ ബാഗ് മനുഫാക്ചറേഴ്സ് വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം ഒഡീസിയ ഗ്രൂപ് ചെയർമാൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൽഗേഷ് അധ്യക്ഷത വഹിച്ചു. ഗണേഷ്, നാരായണൻ, ഫിറോസ്, അനിൽ ഹസൻ, ഷമീർ, റിയാസ്, അഷ്റഫ്, മുഹമ്മദ്കുട്ടി, എം.ആർ.സി. ഹംസ, പി.കെ.എം. മുഹ്യിദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.