വീട്ടമ്മയെ ബലാത്സംഗം ചെയ്​ത യുവാവ് അറസ്​റ്റിൽ

നരിക്കുനി: ഭർതൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ കാക്കൂർ പൊലീസ് അറസ്റ്റു ചെയ്തു. നരിക്കുനി പയ്യടിമീത്തൽ നന്ദുലാൽ (26) ആണ് അറസ്റ്റിലായത്. യുവാവിനെ കോഴിക്കോട് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.