കാമറ ടെലിലെൻസ്​ നഷ്​ടപ്പെട്ടു

കോഴിക്കോട്: പത്രഫോേട്ടാഗ്രാഫറുടെ . 'മാധ്യമം' സീനിയർ േഫാ േട്ടാഗ്രാഫർ പി. അഭിജിത്തി​െൻറ കാമറ ലെൻസാണ് ബൈക്കിൽ പോകവെ ബാഗിൽനിന്ന് നഷ്ടമായത്. മാവൂർ റോഡിൽനിന്ന് ആറാം ഗേറ്റിലേക്ക് പോകവെയാണ് ചൊവ്വാഴ്ച ലെൻസ് നഷ്ടമായത്. നടക്കാവ് പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 9645005990, 0495-2724581 എന്നീ നമ്പറിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.