സന്ധി മാറ്റിവെക്കൽ ശസ്​ത്രക്രിയ ചുരുങ്ങിയ ചിലവിൽ പി.വി.എസ്​ ആശുപത്രിയിൽ

കോഴിക്കോട്: പി.വി.എസ് ആശുപത്രിയുടെ 45ാം വാർഷികത്തി​െൻറ ഭാഗമായി സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ 1.25 ലക്ഷം രൂപ ചെലവിൽ വിദേശ ഇംപ്ലാൻറുകൾ ഉപയോഗിച്ച് 45 രോഗികൾക്ക് ചെയ്തുകൊടുക്കുന്നു. ലോക ആർത്രൈറ്റിസ് ദിനമായ ഒക്ടോബർ 12ന് ആരംഭിച്ച ഇൗ ചികിത്സ ആനുകൂല്യം ഒക്ടോബർ 31 വരെയാണ് ലഭിക്കുക. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ മേധാവിയും ആശുപത്രി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. രാജേഷ് സുബാഷ് അറിയിച്ചു. ഫോൺ: 9544 911 911.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.