പരിപാടികൾ ഇന്ന്

വടകര കേളുഏട്ടൻ മന്ദിരം: എൽ.ഡി.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് കൺവീനർമാരുടെയും യോഗം --4.00 ഗെയിൽ വിരുദ്ധ സമരസമിതി രൂപവത്കരിച്ചു ആയഞ്ചേരി: മുക്കടത്തുംവയൽ, തുലാറ്റുംനട പ്രദേശത്ത് ഗെയിൽ വിരുദ്ധ സമരസമിതി രൂപവത്കരിച്ചു. ആയഞ്ചേരി എം.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ എഫ്.എം. അബ്ദുല്ല, മൻസൂർ, മുത്തു തങ്ങൾ, ഇർഫാദ്, അടിക്കൂൽ മൂസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുറ്റിയിൽ ഇർഫാദ് (കൺ.), എഫ്.എം. അബ്ദുല്ല (ജോ. കൺ.). നവോദയ വിദ്യാലയ പ്രവേശനം ആയഞ്ചേരി: മണിയൂരിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലെ പ്രവേശനത്തിന് അക്ഷയകേന്ദ്രം വഴി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 25. 2017-18 അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ:- 04962536286.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.