റേഷൻ മുൻഗണന കാർഡ് ഹിയറിങ്​

കോഴിക്കോട്: റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള ഹിയറിങ് ഒക്ടോബർ 17, 19, 20, 21 തീയതികളിൽ അതാത് റേഷൻകടകളിൽ നടത്തും. പഴയ റേഷൻ കാർഡ്, പുതിയ റേഷൻ കാർഡ്, വീടി​െൻറ നികുതി അടച്ച രസീതി എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. തീയതി, റേഷൻ കട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: ഒക്ടോബർ 17ന് 38, 21, 28 - താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, 76 പറമ്പത്ത്, 84 കുരുടിവീട് മുക്ക് -, 59, 63-പുറക്കാട്, 169, 249, 267- കൂട്ടാലിട ടൗൺ, 19ന് 16 അരങ്ങാടത്ത്, 33 ബപ്പൻകാട്, 257 മാടാക്കര - താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, 263 - തറമ്മലങ്ങാടി, 305 - കാരയാട്, 19, 283 -പാലച്ചുവട്, 180, 153 - മന്ദങ്കാവ് മദ്റസ, 20ന് 23, 29, 244 - താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, 87 - ഈരള്ളൂർ, 309 - ഈട്ടേരി, 68, 70 - തുറയൂർ പഞ്ചായത്ത് ഓഫിസ്, 206, 162, 302 - കുറ്റിവയൽ (കായണ്ണ). 21ന് 145 -ഉള്ളൂർ, 303-ഉള്ളൂർ, 314 പുത്തഞ്ചേരി - ഉള്ളൂർ (എ.ആർ.ഡി 303), 261 - വെള്ളിയൂർ, 160 - ചാത്തോത്ത്താഴെ, 64, 51- ഇരിങ്ങൽ, 164 - കാവിൽ റേഷൻകട പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.