ചാത്തമംഗലം: ഗ്രാമപഞ്ചായത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ നാലുവർഷമായി പരിശീലിച്ചുവരുന്ന 10 കുട്ടികൾ ഒന്നാമത്തെ ബ്ലാക്ക് ബെൽറ്റും ജപ്പാൻ യോഗ്യതാപത്രവും നേടി. പത്തുവർഷത്തിലേറെ അഭ്യസിച്ചുവരുന്ന സുദർശൻ രണ്ടാമത്തെ ബ്ലാക്ക് ബെൽറ്റും ജപ്പാൻ യോഗ്യതാപത്രവും നേടി. നിഹോൺ ഷോട്ടോകാൻ കരാേട്ട ദോ സങ്കുകായ് വേൾഡ് ചീഫ് സോക്കേ തക്കേഷി കിറ്റഗാവയുടെ നേരിട്ടുള്ള പരിശീലനത്തിലാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.