പുകയില ഉൽപന്നങ്ങൾ പിടികൂടി

കോഴിക്കോട്: വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. തൃശൂർ സ്വദേശികളായ ദിലീപ്, ബിജു എന്നിവരാണ് പന്നിയങ്കര പൊലീസി​െൻറ പിടിയിലായത്. ഇവരിൽനിന്ന് 520 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായത്. മംഗലാപുരത്തുനിന്ന് തൃശൂരിലേക്ക് പുകയില ഉൽപന്നങ്ങൾ കടത്തവെ പ്രിൻസിപ്പൽ എസ്.െഎ ആനന്ദ്, എസ്.െഎ കൃഷ്ണൻ, സിവിൽ പൊലീസ് ഒാഫിസർ ഷിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.