വാഹനങ്ങൾക്ക്​ ക്രമീകരണം

must.... കോഴിക്കോട്: ബി.ജെ.പി ജനരക്ഷായാത്രക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ വയനാട്, തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി വഴി വരുന്ന പ്രവർത്തകരുടെ വാഹനം മലാപ്പറമ്പ്, ബൈപ്പാസിലൂടെ പൂളാടിക്കുന്ന് ജങ്ഷൻ വഴി വെങ്ങളം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോരപ്പുഴ പാലം വഴി ചെട്ടികുളം ബസാറിൽ പ്രവർത്തകരെ ഇറക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അറിയിച്ചു. ബേപ്പൂർ മണ്ഡലത്തിൽനിന്നും വരുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോഡ്, ഒാവർ ബ്രിഡ്ജ്, ബീച്ച് റോഡിലുടെ പുതിയാപ്പ വഴിചെട്ടികുളത്ത് എത്തണം. ബാലുശ്ശേരി, പേരാമ്പ്ര വഴി വരുന്ന പ്രവർത്തകർ പൂളാടിക്കുന്ന് ജങ്ഷൻ, വെങ്ങളം വഴി എത്തുക. എല്ലാ വാഹനങ്ങളും ചെട്ടികുളത്ത് പ്രവർത്തകരെ ഇറക്കി ബീച്ചിൽ പാർക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.