കോഴിക്കോട്: ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിക്കുന്നതിനുള്ള വിവരശേഖരണത്തിെൻറ ഭാഗമായി കോഴിക്കോട് താലൂക്കിലെ വില്ലേജ് പരിധികളിൽ രണ്ടാംഘട്ട വിവരശേഖരണ ക്യാമ്പുകൾ ഒക്ടോബർ നാല് മുതൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. ഭൂവുടമകൾ നിശ്ചിത ഫോറം പൂരിപ്പിച്ച് അസ്സൽ ആധാരം/ പട്ടയം, നികുതി രസീത്, ആധാർ കാർഡ്, ആധാരം ബാങ്കിൽ പണയപ്പെടുത്തിയതാണെങ്കിൽ ബാങ്കിൽനിന്നുള്ള കത്ത് എന്നിവ സഹിതം ക്യാമ്പുകളിൽ ഹാജറാകണം. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് സമയം. വില്ലേജിെൻറ പേര്, ക്യാമ്പ് തീയതി എന്നീ ക്രമത്തിൽ: ബേപ്പൂർ ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ നാല്, എട്ട്, 13. ചാത്തമംഗലം ഒക്ടോബർ അഞ്ച്, 10, 19, 24, 28, 31. ചേളന്നൂർ -ഒക്ടോബർ അഞ്ച്, 10, 19, 24, 28, 31, നവംബർ മൂന്ന്, എട്ട്. ചെലവൂർ -ഒക്ടോബർ അഞ്ച്, 10, 19, 24, 28, 31, നവംബർ 16, 18. ചെറുവണ്ണൂർ -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ ആറ്, 10, 15. ചേവായൂർ -അഞ്ച്, 10, 19, 24, 28, 31, നവംബർ ആറ്, 10. എലത്തൂർ ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ നാല്, ഒമ്പത്. ഫറോക്ക് -ഒക്ടോബർ അഞ്ച്, 10, 19, 24, 28, 31. കച്ചേരി -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25. കടലുണ്ടി -ഒക്ടോബർ 11, 16, 20, 26, നവംബർ നാല്, എട്ട്. കക്കാട് - ഒക്ടോബർ അഞ്ച്, 10, 19, 24, 28, 31. കക്കോടി -ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ നാല്, 15. കാക്കൂർ -ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ നാല്, ഒമ്പത്. കരുവൻതുരുത്തി -ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ നാല്, എട്ട്. കസബ -ഒക്ടോബർ ആറ്, 11, 16, 20, 26, 31. കൊടിയത്തൂർ ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ ആറ്. കോട്ടൂളി -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ ആറ്, 10, 15. കുമാരനെല്ലൂർ -ഒക്ടോബർ 9, 12, 17, 21, 24, 28, നവംബർ ഒന്ന്, 10. കുന്ദമംഗലം -ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ മൂന്ന്, എട്ട്, 13, 17. കുരുവട്ടൂർ ഒക്ടോബർ ഒമ്പത്, 12, 17, 21, 24, 28, നവംബർ ഒന്ന്, ആറ്. കുറ്റിക്കാട്ടൂർ -ഒക്ടോബർ 11, 16, 20, 26, നവംബർ നാല്, 13, 15, 18. മടവൂർ -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ ആറ്. മാവൂർ -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ ആറ്. നഗരം -ഒക്ടോബർ ഒമ്പത്, 12, 17, 21, 24, 28. നന്മണ്ട -ഒക്ടോബർ നാല്, ഏഴ്, 12, 17, 21, 25, 30, നവംബർ നാല്, എട്ട്, 13. നീലേശ്വരം -ഒക്ടോബർ ഒമ്പത്, 12, 17, 21, 24, 28, നവംബർ നാല്, എട്ട്. നെല്ലിക്കോട് -ഒക്ടോബർ ഒമ്പത്, 12, 17, 21, 24, 28, നവംബർ നാല്, എട്ട്. ഒളവണ്ണ -ഒക്ടോബർ ഏഴ്, 13, 23, 25, 30, നവംബർ മൂന്ന്, ഏഴ്, 14. പന്നിയങ്കര -ഒക്ടോബർ ഏഴ്, 13, 23, 25, 30, നവംബർ മൂന്ന്, ഏഴ്, 14. പന്തീരാങ്കാവ് -ഒക്ടോബർ ഏഴ്, 13, 23, 25, 30, നവംബർ മൂന്ന്, ഏഴ്, 14. പെരുമണ്ണ ഒക്ടോബർ ഒമ്പത്, 12, 17, 21, 24, 28, നവംബർ നാല്, എട്ട്. പെരുവയൽ ഒക്ടോബർ അഞ്ച്, 10, 16, 19, 26, 31, നവംബർ ഏഴ്, 13, 16, 18. പൂളക്കോട് ഒക്ടോബർ ആറ്, 11, 16, 20, 26, 31, നവംബർ മൂന്ന്, എട്ട്, 13, 15. പുതിയങ്ങാടി -ഒക്ടോബർ ഏഴ്, 13, 23, 25, 30, നവംബർ മൂന്ന്, ഏഴ്, 14. രാമനാട്ടുകര ഒക്ടോബർ -ആറ്, 11, 16, 20, 26, 31, നവംബർ ആറ്, 10, 15, 18. തലക്കൂളത്തൂർ -ഒക്ടോബർ ആറ്, 11, 16, 20, 26, നവംബർ നാല്, 9, 14. താഴെക്കോട് -ഒക്ടോബർ ആറ്, 11, 16, 20, 26, നവംബർ നാല്, ഒമ്പത്, 14. വളയനാട് -ഒക്ടോബർ ഒമ്പത്, 16, 20, 26, നവംബർ ഒന്ന്, ഏഴ്, 13, 16, 18. വേങ്ങേരി -ഒക്ടോബർ 9, 12, 17, 21, 30, നവംബർ ആറ്, 10, 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.