റോഡ് ഗതാഗതയോഗ്യമാക്കുക

ബേപ്പൂർ: നടുവട്ടം വായനശാല- തവളക്കുളം റോഡ് ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ചത് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് സൗത് പാറപ്പുറം റസിഡൻസ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കെ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി. ശിവശങ്കരൻനായർ, ആർ.വി. ജയകുമാർ, കെ.ടി. കൃഷ്ണൻ കെ.സി. പീതാംബരൻ, വി. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.