കൈയെത്തും ദൂരത്ത് അദാലത്ത്​ ഇന്ന്​ വടകരയിൽ

കോഴിക്കോട്: 'കൈയെത്തും ദൂരത്ത്' അദാലത്ത് ചൊവ്വാഴ്ച വടകര ടൗൺ ഹാളിൽ നടക്കും. തണൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് അദാലത്ത് നടക്കുക. കൊടുവള്ളിയിലും കോഴിക്കോടും വടകരയിലും കൊയിലാണ്ടിയിലും കൈയെത്തും ദൂരത്ത് അദാലത്ത് പൂർത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.