തിരുവള്ളൂര്‍ നോര്‍ത്ത് എൽ.പി സ്കൂളില്‍ 'വെളിച്ചം'

Thiruvallor LP School velicham തിരുവള്ളൂര്‍ നോര്‍ത്ത് എൽ.പി സ്കൂളില്‍ മാധ്യമം റീഡേര്‍സ് ഫോറത്തി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച വെളിച്ചം പദ്ധതി പി.ടി.എ പ്രസിഡൻറ് കനവത്ത് അബ്ദുൽ മജീദ് സ്കൂള്‍ ലീഡര്‍ അഹമ്മദ് റബീഹിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക കെ. ഹസീന, എം.കെ. ബഷീർ, കെ.പി. ആയിഷ, സി.കെ. അബ്ദുല്ല, സി.പി. സുമംഗലി എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.