ജന്മദിനത്തിൽ സലിൽ ചൗധരിയുടെ ഇൗണങ്ങൾ

കോഴിക്കോട്: മലയാളത്തി​െൻറ കൂടി പ്രിയസംഗീതകാരൻ സലിൽ ചൗധരിയുടെ ഇൗണങ്ങളുമായി സംഗീതനിശ. കോഴിക്കോട് ആതിഥേയ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ സലിൽ ചൗധരിയുടെ ജന്മദിനം പ്രമാണിച്ചാണ് 'ഒാർമകളേ'എന്ന പേരിൽ ടൗൺഹാളിൽ സംഗീതനിശ നടന്നത്. സലിൽ ചൗധരിയുടെ പ്രിയകവികളായ ഒ.എൻ.വി, വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ ഗാനങ്ങളാണ് ആലപിച്ചത്. ഒ.എൻ.വി. കുറുപ്പി​െൻറ കൊച്ചുമകൾ അപർണ രാജീവ്, ലുക്മാൻ അരീക്കാട്, ഷിഹാബ് എന്നിവർ പാടി. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.