ടാങ്കർ ലോറി സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്ധനനീക്കം തടസ്സപ്പെട്ടു

ഫറോക്ക്: ഇന്ത്യൻ ഓയിൽ കോർപറേഷൻ ഫറോക്ക് ഡിപ്പോയിൽ രണ്ടു ദിവസമായി തുടർന്നുവരുന്ന കോൺട്രാക്ടർ ടാങ്കർ ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്‌ച മലബാറിലെ വിവിധ ബങ്കുകളിലേക്കുള്ള ഇന്ധനനീക്കം തടസ്സപ്പെട്ടു. കോൺട്രാക്ടർ ടാങ്കർ ലോറിക്കാരോടുള്ള ഡിപ്പോ അധികൃതരുടെ വിവേചനത്തിൽ പ്രതിഷേധിച്ചാണ് സമരമാരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.