പ്രതിഷേധ പ്രകടനം നടത്തി

ഒാമശ്ശേരി: എരഞ്ഞിമാവിലെ ഗെയിൽ സമരക്കാരെ മർധിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒാമശ്ശേരിയിൽ . ജനറൽ സെക്രട്ടറി എം.സി. ലത്തീഫ്, സെക്രട്ടറി യാസിർ മൂശാരിക്കണ്ടി, കൃഷ് ണൻ, ചന്ദ്രൻ പെരിവില്ലി, വാസു വേനപ്പാറ, ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.