പ്രതിഷേധിച്ചു

മുക്കം: എരഞ്ഞിമാവിൽ ജനവാസകേന്ദ്രങ്ങളിലൂടെ ഗെയിൽ പൈപ്പ്ലൈൻ കൊണ്ടുപോകുന്നതിനെതിരെ നടത്തുന്ന ജനകീയ സമരത്തെ പൊലീസ് അടിച്ചമർത്തിയതിൽ കേരള കോൺഗ്രസ് (എം) . ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.