പൊതുചർച്ച

രാമനാട്ടുകര: ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കേരളപ്പിറവി ദിനത്തിൽ 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തുളസി അരീക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ടി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രദീപ് രാമനാട്ടുകര, ഇ.പി. പവിത്രൻ, വേണുഗോപലൻ നമ്പ്യാർ, ടി.കെ. സുനിൽകുമാർ, സി. രാവുണ്ണിക്കുട്ടി, എസ്. ഹരിദാസ്, രാഘവൻ മാടമ്പത്ത്, എൻ. കുഞ്ഞിരാമൻ, ടി.പി. ബാബു റാംമോഹൻ, ടി.വി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി എ.വി. അനിൽകുമാർ സ്വാഗതവും വി.കെ. രവിചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.