രാമനാട്ടുകര: ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തെരുവു കച്ചവടക്കാർക്ക് ചെയ്തു. നഗരസഭ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ പി.കെ. സജ്‌ന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീൻ, മണ്ണൊടി രാംദാസ്, കെ.പി. അബ്ദുസ്സമദ്, ബീന പ്രഭ, ജമീല, എൻ.യു.എൽ.എം മാനേജർ സ്വാതി, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, നഗരസഭ സെക്രട്ടറി എം. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.