ഇന്ദിരാജി അനുസ്മരണം

മുക്കം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മോയൻ കൊളക്കാടൻ, സി.ജെ. ആൻറണി, കെ.ടി. മൻസൂർ, ഇ.പി. അരവിന്ദൻ, എം.കെ. മമ്മദ്, ടി.ടി. സുലൈമാൻ, യു.പി. മരക്കാർ, സാവിച്ചൻ പള്ളിക്കുന്നേൽ, സജീഷ് മുത്തേരി, ജുനൈദ് പാണ്ടികശാല, വസന്തകുമാരി, സത്യൻ മുണ്ടയിൽ, കാരാട്ട് ശ്രീനിവാസൻ, പി.വി. സുരേന്ദ്രലാൽ, ഷീല നെല്ലിക്കൽ, പി.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.