ജി.എസ്.ടി: പ്രശ​്​നങ്ങൾ പരിഹരിക്കണമെന്ന്

രാമനാട്ടുകര: വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ ജി.എസ്.ടി മുഖേനയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് രാമനാട്ടുകരയിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് എ.കെ. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ െസക്രട്ടറി സലീം രാമനാട്ടുകര, പി.സി. നളിനാക്ഷൻ, ടി. മമ്മദ് കോയ, സി.കെ. നാസർ, വി സുകുമാരൻ, കെ.കെ. സിദ്ദീഖ്, മഷ്ഹൂദ് പുലരി, പാച്ചീരി സൈതലവി, കെ. മുഹമ്മദലി, എം.കെ. റാഫി, ഹബീബ് അൽഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.