രക്തസാക്ഷിത്വദിനം ആചരിച്ചു

ഫറോക്ക്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനമാചരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വി. മുഹമ്മദ് ഹസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് കെ.ടി വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.പി നിഷാദ്, ഷംസുദ്ദീന്‍ പുറ്റെക്കാട്, കെ. ഗംഗാധരന്‍, ഷാജി പറശ്ശേരി, രവി മേലാട്ട്, കെ.ടി പ്രഷീദ്, പി.കെ. രമേശന്‍, അഖില്‍ ഫറോക്ക്, എന്‍. രാധാകൃഷ്ണന്‍, അന്‍ഫാസ് ഫറോക്ക്, ഗോപാലകൃഷ്ണന്‍, എം. മുജീബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.