ബേപ്പൂര്‍: കേന്ദ്ര--കേരള സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിെൻറ ഭാഗമായുള്ള സിഗ്നേച്ചര്‍ കാമ്പയിൻ മാത്തോട്ടത്ത് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എന്‍.സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ബേപ്പൂര്‍ മേഖല പ്രസിഡൻറ് എം.ഐ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്ത്, എം. മുഹമ്മദ് കോയ ഹാജി, രാജീവ് തിരുവച്ചിറ, എ.എം അനില്‍കുമാര്‍, എ.കെ. മുജീബ്, ടി.വി. അര്‍ഷാദ്, വി.പി ബഷീര്‍, താജുദ്ദീന്‍ സി. എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.