അഷ്​ടബന്ധ പ്രതിഷ്ഠദിനം 26ന്

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ പ്രതിഷ്ഠദിനം േമയ് 26ന് ക്ഷേത്രം തന്ത്രി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷിക്കും. മഹാഗണപതിഹോമം, ഒറ്റക്കലശം, ത്രികാല പൂജ, ഭഗവതിസേവ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.