സൗജന്യ ആയുർവേദ - നേത്ര, - ദന്ത പരിശോധന ക്യാമ്പും മരുന്ന് വിതരണവും ഇന്ന്

കൊടുവള്ളി: യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെ.എം.സി.ടി മെഡിക്കൽ കോളജ്, അൽ സലാമ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെ കിളച്ചാർ വീട് അങ്ങാടിയിൽ സൗജന്യ ആയുർവേദ - നേത്ര, - ദന്ത പരിശോധന ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ആയുർവേദ - നേത്ര, - ദന്ത വിഭാഗങ്ങളിലെ പ്രഗല്ഭ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഫോൺ: 9745125971, 82818l3556
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.