വി.ജി. വിജയ​െൻറ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വി.ജി. വിജയ​െൻറ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ വി.ജി. വിജയ​െൻറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വയനാട്ടിലെ ആദിവാസിവിഭാഗത്തി​െൻറ കഷ്ടതകൾ പുറംലോകത്തെ അറിയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന അദ്ദേഹം മികച്ച പൊതുപ്രവർത്തകൻ കൂടിയായിരുെന്നന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.