ആടിനെ പുലി കടിച്ചു കൊന്നു' ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ ചണ്ണകൊല്ലി സ്വദേശി ഷാജൻെറ കൂട്ടിലടച്ച ആടിനെ പുലി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രി ഷാജൻെറ വീടിനടുത്ത ആട്ടിൻ കൂട്ടിൽ നിന്ന് ശബ്ദം

ആടിനെ പുലി കടിച്ചു കൊന്നു' ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ ചണ്ണകൊല്ലി സ്വദേശി ഷാജൻെറ കൂട്ടിലടച്ച ആടിനെ പുലി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രി ഷാജൻെറ വീടിനടുത്ത ആട്ടിൻ കൂട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിംറങ്ങി നോക്കിയപ്പോൾ കൂടിൽ നിന്നും പുലി പുറത്തേക്ക് ഓടി പോകുന്നതായി കണ്ടത്.കൂട്ടിൽ ചെന്ന് നോക്കിയപ്പോർതൻെറ വളർത്താടുക ളിൽ പൂർണ്ണ ഗർഭിണിയായ ആടി നെ കഴുത്തിലും മറ്റും കടിച്ചു പരിക്കേൽപ്പിച്ച തായി കണ്ടുവെറ്റിനറി ഡോക്ടർ പ്രഭുവിൻെറ നേതത്വത്തിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആടിനെ പുലി കടിച്ചുകൊന്നു ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ ചണ്ണകൊല്ലി സ്വദേശി ഷാജ​െൻറ കൂട്ടിലടച്ച ആടിനെ പുലി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രി ഷാജ​െൻറ വീടിനടുത്ത ആട്ടിൻകൂട്ടിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലി പുറത്തേക്ക് ഓടിപ്പോകുന്നതായി കണ്ടത്. പൂർണഗർഭിണിയായ ആടിനെയാണ് കൊന്നത്. വെറ്ററിനറി ഡോക്ടർ പ്രഭുവി​െൻറ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.