കക്കോടി: വേങ്ങേരിയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമാവുന്നു. എച്ച്1എൻ1, ഡെങ്കിപ്പനി എന്നിവ ബാധിച്ച് രണ്ടുപേർ ഗുരുതരാവസ്ഥ തരണംചെയ്ത് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിഞ്ഞദിവസമാണ് ഡിസ്ചാർജായത്. സ്വകാര്യ ആശുപത്രിയായതിനാൽ ഇൗ സംഭവം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് െചയ്യപ്പെട്ടിട്ടില്ല. പനി ബാധിച്ച് വേങ്ങേരി സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനി ബാധിച്ച നിരവധിപേർ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.