യോഗദിനാചരണം

കൊടുവള്ളി: നാഷനൽ സർവിസ് സ്കീം ജി.എച്ച്.എസ്.എസ് പന്നൂർ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. സാന്ദീപനി സ​െൻറർ ഫോർ യോഗ സ്റ്റഡീസിലെ യോഗാചാര്യൻ എം.കെ. ബാലകൃഷ്ണൻ യോഗയെക്കുറിച്ചുള്ള ക്ലാസെടുക്കുകയും വിവിധതരം യോഗരീതികൾ പരിശീലിപ്പിക്കുകയും ചെയ്തു. വസന്ത വിവിധ യോഗാസനരീതികൾ പരിചയപ്പെടുത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. രതീഷ് സ്വാഗതവും വളൻറിയർ ലീഡർ സി.ആർ. ആർദ്ര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.