സി.പി.എം പ്രതിഷേധിച്ചു

കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയുമായ കെ.കെ. ദിനേശ​െൻറ വീടിനുനേരെ നടന്ന ബോംബാക്രമണത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. സംഘർഷം പടർത്താനുള്ള ആർ.എസ്.എസ്-- ബി.ജെ.പി നേതൃത്വത്തി​െൻറ ഗൂഢാലോചനയുടെ ഭാഗമായാണ് ദിനേശ​െൻറ വീടിനുനേരെ ബോംബാക്രമണമുണ്ടായതെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വളയത്തെ സി.പി.എം അനുഭാവിയായ മാരാംവീട്ടിൽ കുമാര​െൻറ വീടിനുനേരെ ആർ.എസ്.എസ് േബാംബാക്രമണം നടത്തിയ ശേഷം ജനം ടി.വി ജോലിക്കാര​െൻറ വീടിനുനേരെ സി.പി.എം നടത്തിയ ബോംബാക്രമണമായി വ്യാജവാർത്ത പ്രചരിപ്പിച്ചതും സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി. ....................... p3cl19
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.