സംഘ്​പരിവാറി​െൻറ അക്രമരാഷ്​ട്രീയം ജനം തിരിച്ചറിയണം

സംഘ്പരിവാറി​െൻറ അക്രമരാഷ്ട്രീയം ജനം തിരിച്ചറിയണം കോഴിക്കോട്: സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് അക്രമങ്ങൾ സംഘടിപ്പിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയം തിരിച്ചറിയണമെന്ന് ജനതാദൾ-യു ലെഫ്റ്റ് ജില്ല പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസ് ആക്രമിച്ചത് ഇതി​െൻറ ഭാഗമാണെന്ന് സംസ്ഥാന പ്രസിഡൻറ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, സെക്രട്ടറി ജനറൽ എടയത്ത് ശ്രീധരൻ, വി.കെ. വസന്തകുമാർ, എൻ. സക്കറിയ, എ.കെ. മുഹമ്മദ് അഷറഫ്, ടി.കെ. രജീഷ്കുമാർ എന്നിവർ പറഞ്ഞു. ഇവർ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.