മാവൂർ റോഡ് മസ്ജിദ് ലുഅ്ലുഅ്: നൗഷാദ് മേപ്പാടി ^12.30 പാളയം മുഹ്യിദ്ദീൻ പള്ളി: അബൂബക്കർ നൻമണ്ട ^12.30 പട്ടാളപ്പള്ളി: കോയക്കുട്ടി ഫാറൂഖി^ 1.00 കല്ലായ് റോഡ് സലഫി മസ്ജിദ്: മുസ്തഫ കോവൂർ^ 12.50 പന്നിയങ്കര ഹിദായത്തുൽ മസ്ജിദ്: മിസ്ബാഹ് ഫാറൂഖി ^10.30 ചക്കുംകടവ് ഇസ്ലാഹി സെൻറർ: ലുഖ്മാൻ പോത്തുകല്ല് ^10.00 തിരുവണ്ണൂർ മസ്ജിദ് തഖ്വ: അർഷാദ് താനൂർ^ രാത്രി 9.30 കുണ്ടുങ്ങൽ മസ്ജിദു മർജാൻ: നൗഷാദ് മേപ്പാടി ^രാത്രി 9.30 കിഴക്കേ നടക്കാവ് നൂറുൽ ഇസ്ലാം മദ്റസ: സിറാജുദ്ദീൻ^ 10.30 ആഴ്ചവട്ടം മസ്ജിദുൽ മുജാഹിദീൻ: ലത്തീഫ് മാസ്റ്റർ^ 1.00 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: ഖാസിം സ്വലാഹി^ 9.30 പന്നിയങ്കര മസ്ജിദുസ്സലാം: ഉനൈസ് സ്വലാഹി ^രാത്രി 9.30, ആമിന ടീച്ചർ ^10.00 മാത്തോട്ടം ദിശ ഒാഡിറ്റോറിയം: എൻ.എ. മുഹമ്മദ്^ 10.30 കുറ്റിച്ചിറ കൾചറൽ സെൻറർ: പി.ഇ. മുഹമ്മദ് കുട്ടി^ 10.30 സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെൻറർ: പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി^ രാത്രി 9.30 കാരപ്പറമ്പ് മസ്ജിദുൽ മുജാഹിദീൻ: റഹ്മത്തുല്ല അൻവരി^ രാത്രി 9.30 മാങ്കാവ് മസ്ജിദുൽ മുബാറക്: മുജീബ്റഹ്മാൻ തച്ചമ്പാറ ^രാത്രി 9.30 കണ്ണഞ്ചേരി റഫീഖുൽ ഇസ്ലാം മദ്റസ: കെ.വി. അബ്ദുൽലത്തീഫ് മൗലവി^ 10.30 വലിയങ്ങാടി ഖലീഫ മസ്ജിദ്: ജബ്ബാർ സുല്ലമി^ രാത്രി 9.30 സൗത്ത് ബീച്ച് മുദീറുൽ മസ്ജിദ്: അലിശാക്കിർ മുണ്ടേരി^ രാത്രി 9.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: ഇ.കെ.എം. പന്നൂർ^ രാത്രി 9.00 തിരുവണ്ണൂർ കുറ്റിയിൽപടി: നൗഷാദ് മൗലവി^ രാവിലെ 10.30 ഇടിയങ്ങര ബറാമി മസ്ജിദ്: ബഷീർ പേട്ടൽതാഴം രാത്രി 9.30 ഫറോക്ക് ചുങ്കം സലഫി മസ്ജിദ്: മൊയ്തീൻ കോയ മദീനി^ 12.50, രാവിലെ 10.30 ഫ്രാൻസിസ് റോഡ് എസ്.എൽ.ആർ.സി ഒാഡിറ്റോറിയം: കെ.വി. അബ്ദുൽ ലതീഫ് മൗലവി 10.30 സൗത് ബീച്ച് ബറാമി പള്ളി: സജാദ് ബിൻ അബ്ദുറസാഖ് രാത്രി 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.