പ്രവേശനോത്സവം നടത്തി

കൊടിയത്തൂർ: ചെറുവാടി ദാറുൽ ഹസനാത്തിൽ നടന്ന പ്രവേശനോത്സവം മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ദാറുസ്സലാഹ് പ്രിൻസിപ്പൽ ഹുൈസൻ സഖാഫി അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബി.എസ്.കെ. തങ്ങൾ, നവാസ് ഓമശ്ശേരി, ആലി ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.