പെരുമണ്ണ: ശക്തമായ മഴയിൽ വീടിനോട് ചേർന്ന കിണറിടിഞ്ഞു. വെള്ളായിക്കോട് ഇട്ട്യേലിമ്മൽ രാജെൻറ കിണറാണ് ശനിയാഴ്ച രാത്രി ഇടിഞ്ഞത്. വീടിന് ഭീഷണി ഉയർന്നതോടെ രാത്രിതന്നെ സമീപത്തുനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കണർ മൂടുകയായിരുന്നു. photo KINAR PERU പെരുമണ്ണ ഇട്ട്യേലിമ്മൽ രാജെൻറ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.