മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: ചാലിയം മുതൽ തെക്കേകടപ്പുറം വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഫിഷറീസ് വകുപ്പ് ജൂലൈ രണ്ട് രാവിലെ എട്ടുമുതൽ രണ്ടുവരെ ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ സംഘടിപ്പിക്കും. ഗൈനക്കോളജി, നേത്രം, ത്വഗ്രോഗം, ഡ​െൻറൽ, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധന നൽകും. അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ ചികിത്സ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കും. താലൂക്ക് വികസനസമിതി യോഗം ഇന്ന് കോഴിക്കോട്: ജൂലൈയിലെ താലൂക്ക് വികസനസമിതി യോഗം ശനിയാഴ്ച 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.