പി.എം.എ. നാസറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

പി.എം.എ. നാസറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട്: െഎ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂനിയൻ പ്രവർത്തകനും നിരവധി യൂനിയനുകളുടെ ഭാരവാഹിയുമായ പി.എം. അബ്ദുൽ നാസറി​െൻറ നിര്യാണം തീരാ നഷ്ടമാണെന്ന് െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വർഷങ്ങളോളം മുടങ്ങിക്കിടന്ന നെഹ്റു സ്മാരകം രണ്ടുനില കെട്ടിടത്തോടെ നിർമിക്കാൻ മുൻൈക എടുത്തത് നാസറാണ്. നാസറി​െൻറ നിര്യാണത്തിൽ രാഷ്്ട്രീയ ട്രേഡ് യൂനിയൻ സാംസ്കാരിക പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ വെസ്റ്റ് ഹിൽ െഎ.എൻ.ടി.യു.സി ഒാഫിസിൽ ചേർന്ന േയാഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.