കോഴിക്കോട്: ജില്ല സബ് ജൂനിയർ-ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് ഡിസംബർ 23, 24 തീയതികളിൽ പാലാഴി വുഷു ഹാളിൽ നടക്കും. 2004 മാർച്ച് ഒന്നിന് ശേഷം ജനിച്ചവർ സബ് ജൂനിയർ വിഭാഗത്തിലും 2000 മാർച്ച് ഒന്നിന് ശേഷമുള്ളവർ ജൂനിയർ വിഭാഗത്തിലും മത്സരിക്കാം. ഫോൺ: 944 720 4733.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.