ഫറോക്ക്: ഫാറൂഖ് കോളജിൽ എം.എ ഒന്നാം സെമസ്റ്റർ ഹിസ്റ്ററി, ഇംഗ്ലീഷ്, അറബി, എം.എസ്സി മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ എസ്.സി/എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. അർഹതയുള്ളവർ 29ന് രാവിലെ പത്ത് മണിക്ക് ഓഫിസിൽ അസൽ രേഖകൾ സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.