ആർട്​സ്​ കോളജിൽ ഡിഗ്രി സീറ്റൊഴിവ്​

കോഴിക്കോട്: കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം സെമസ്റ്റർ ബോട്ടണി (ഇ.ടി.ബി-1), മാത്സ് (എൽ.സി-1, എസ്.സി-1), സുവോളജി (ഇ.ടി.ബി-3), അറബിക് (മുസ്ലിം-1, ഇ.ടി.ബി-4, എൽ.സി-1, ബി.പി.എൽ-5, ഒ.ബി.എച്ച്-1, എസ്.സി-8, എസ്.ടി-1), ബി.എ ഇക്കണോമിക്സ് (ഒ.ബി.എക്സ്-1, എൽ.സി-1), ഹിന്ദി (എൽ.സി-1), മലയാളം (ഒ.ബി.എക്സ്-1) വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകളുണ്ട്. അർഹതപ്പെട്ടവർ ഇൗ മാസം 29ന് വ്യക്തമായ രേഖകളുമായി ഹാജരാകണം. മേൽപറഞ്ഞ വിഭാഗങ്ങളിൽ വിദ്യാർഥികളില്ലെങ്കിൽ മറ്റ് വിഭാഗങ്ങളെ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.