സൗദിയില്‍ മരിച്ച കരുവൻപൊയില്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

കൊടുവള്ളി: സൗദി അറേബ്യയിലെ റിയാദ് ശിഫ സനായിയ്യയില്‍ ശനിയാഴ്ച മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ച കരുവൻപൊയില്‍ കണ്ണങ്കോട്ടുമ്മല്‍ അബ്ദുല്‍ ഗഫൂറി​െൻറ (45) മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 6.30ന് കരുവൻപൊയില്‍ ജുമാമസ്ജിദിലും ഏഴു മണിക്ക് ചുള്ളിയാട് ജുമാമസ്ജിദിലും മയ്യിത്ത് നമസ്‌കാരം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.