kr100

പ്രതിഷേധ റാലി ഒാമശ്ശേരി: മുജാഹിദ് പ്രവർത്തകർക്കെതിരെ നടന്ന ആർ.എസ്.എസ് ഗുണ്ടാ ആക്രമണത്തിലും ഭരണകൂടനീക്കത്തിനെതിരെയും 'മതപ്രബോധനം പൗരാവകാശമാണ് ആർ.എസ്.എസ് അജണ്ടകൾക്ക് പൊലീസ് കാവലിരിക്കരുത്' എന്ന തലക്കെട്ടിൽ എസ്.െഎ.ഒ, സോളിഡാരിറ്റി സംയുക്തമായി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഒാമശ്ശേരി ടൗണിൽ സമാപിച്ച പ്രകടനത്തിന് എം.കെ. മുബാറക്, പി.പി. അഫ്സൽ, കെ.സി. ഷമീം, കെ.കെ. ഹാഷിം, ഷഫീഖ് തരിപ്പയിൽ, ശുഹൈബ് ഒാമശ്ശേരി, ആർ.വി. സദറുദ്ദീൻ, നിസാം പുത്തൂർ എന്നിവർ നേതൃത്വം നൽകി. omy 10 'മതപ്രബോധനം പൗരാവകാശമാണ്' എന്ന തലക്കെട്ടിൽ എസ്.െഎ.ഒ, സോളിഡാരിറ്റി ഒാമശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.